About us


0 To 10 Wellness Nutrition Center Adoor

branches - konni,  kodumon , pathanapuram

FACEBOOK PAGE

INSTAGRAM

 

എന്ത് കൊണ്ട് ഭാരവും കുടവയറും വരുന്നു. ?

എന്നാൽ നമ്മൾ കഴിക്കേണ്ട അഹാരത്തിന് കൃത്യമായ അളവുണ്ട്.

നിങ്ങൾക്ക് എന്തുകൊണ്ട് ജീവിത ശൈലി രോഗങ്ങൾ വരുന്നു. ?

ഭക്ഷണത്തിൽ ഏറെ മരുന്ന് കഴിക്കേണ്ട അവസ്ഥ വരുന്നു?

നിങ്ങൾക്ക് അറിയാത്തത് ഞങളുടെ കോച്ച്മായി സംസാരിക്കാം

കൃത്യമായ ഗൈഡൻസ് തന്നുകൊണ്ട്

നിങ്ങളുടെ ജീവിതം ആരോഗ്യപൂർണം ആക്കണമെങ്കിൽ . വെയിറ്റ് കുറയ്ക്കാനും. കൂട്ടാനും. അത് നിലനിർത്തി കൊണ്ട് പോവാനും.സ്കിൻ പ്രോബ്ലം ഉള്ളവർക്ക് അത് പരിഹരിക്കുവാൻ വിളിക്കാം. സംസാരിക്കാം

Contact:

0 To 10 Wellness Nutrition Center Adoor